ശുക്കൂറിന് വേണ്ടി ദുആ ചെയ്യുക, മയ്യിത്ത്‌ നമസ്കരിക്കുക.

കണ്ണൂരില്‍ രാഷ്ട്രീയ ഗുണ്ടകളുടെ അക്രമണത്താല്‍ കൊല്ലപ്പെട്ട എം എസ്.എഫ് പ്രവര്‍ത്തകനും അസ്അദിയ്യ അറബിക് കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ഥിയുമായ പാപ്പിനിശ്ശേരിയിലെ ശുക്കൂറിന് വേണ്ടി ദുആ ചെയ്യുക, മയ്യിത്ത്‌ നമസ്കരിക്കുക.