കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്‍റര്‍
മെന്പര്‍ഷിപ്പ് കാന്പയിനിന്‍റെ
ഭാഗമായി ഫര്‍വാനിയ്യ മേഖലാ
കമ്മിറ്റി രൂപീകരണ യോഗം
അബ്ദുറഹ്‍മാന്‍ കോയയുടെ
അദ്ധ്യക്ഷതയില്‍ നടന്നു.
ഇസ്‍ലാമിക്
സെന്‍റര്‍ കേന്ദ്ര ജനറല്‍
സെക്രട്ടറി മുഹമ്മദലി
പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു.
ഇല്‍യാസ് മൗലവി
മുഖ്യപ്രഭാഷണം നടത്തി.
2012-2013 വര്‍ഷത്തേക്കുള്ള
ഭാരവാഹികളായി കരീം ഫൈസി
(പ്രസിഡന്‍റ്),
അബ്ദുറഹ്‍മാന്‍
കോയ (ജനറല്‍
സെക്രട്ടറി), ഇബ്റാഹീം
അരിയില്‍ (ട്രഷറര്‍)
എന്നിവരെ
തെരഞ്ഞെടുത്തു. അബ്ദുല്‍
ലത്തീഫ്, സ്വാദിഖ്
ടി.വി.,
കോയ (വൈസ്
പ്രസിഡന്‍റ്), കെ.കെ.
അബ്ദുല്‍
ലത്തീഫ്, കെ.കെ.
മുസ്തഫ,
ഹംസ (ജോ.സെക്രട്ടറി),
യൂനുസ് (ഓഡിറ്റര്‍)
എന്നിവരാണ്
മറ്റു ഭാരവാഹികള്‍.
റിട്ടേണിംഗ്
ഓഫീസര്‍ ഇഖ്ബാല്‍ മാവിലാടം
തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.