റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക ജനുവരി 27ന്

റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 27 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ശിഫ ജസീറ ബത്ത്ഹ റിയാദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പിതാംബര കുറുപ്പ് എം.പി., ടി.പി. മുഹമ്മദ് (എം.ഡി., ഹുദ ഗ്രൂപ്പ്), മൊയ്തീന്‍ കോയ (കെ.എം.സി.സി.), സി.എം. കുഞ്ഞി (..സി.സി), അബുട്ടി മാസ്റ്റര്‍ ശിവപുരം, അഡ്വ. ജയദേവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.