SKSSF മുഖാമുഖം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഓണ്‍ലൈനില്‍ കാണാം

കാസര്‍കോട്‌ : SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനവും മുഖാമുഖവും ഇന്ന്‌ (21 ശനി) രാവിലെ 10 മണി മുതല്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഓണ്‍ലൈനില്‍ കൂടി ശ്രവിക്കാവുന്നതാണെന്ന്‌ ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം അറിയിച്ചു.