ചെന്പ്ര മഹല്ല് സമ്മേളനം സമാപിച്ചു

തിരൂര്‍ : സമസ്ത സമ്മേളന ഭാഗമായി SYS ചെന്പ്ര മേഖല സംഘടിപ്പിച്ച മഹല്ല് സമ്മേളനം സമാപിച്ചു. .എസ്.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി.പി. അബൂബക്കര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹക്കീം ഫൈസി കാളാട്, മുഹമ്മദ് കുട്ടി ഹാജി, മൌസല്‍ മൂപ്പന്‍, കൊക്കോടി ബാപ്പു ഹാജി, സി.കെ. ഫാരിസ്, മഅ്റൂഫ് എ.പി., അശ്കര്‍ പി.., സി.പി. ബാസിത്ത്, ഹസീം ചെന്പ്ര, മനാസ് മൂപ്പന്‍, അശ്റഫ് ഫൈസി, ജാബിര്‍ പ്രസംഗിച്ചു. കുഞ്ഞാലന്‍ കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി.