റിയാദ്
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയുടെ
85-ാം
വാര്‍ഷികത്തോടനുബന്ധിച്ച്
റിയാദ് ഇസ്ലാമിക് സെന്റര്‍
വനിതകള്‍ക്കായി പ്രബന്ധ
മത്സരം നടത്തുന്നു.
ഞാന്‍ ഇഷ്ടപ്പെടുന്ന
സമസ്ത എന്നതാണ് വിഷയം.
കേരളീയ സമൂഹത്തിലും
സ്വന്തം ജീവിതത്തിലും സമസ്ത
വരുത്തിയ സ്വാധീനമാണ്
വിഷയത്തില്‍ ഉള്കൊള്ളേണ്ടത്.
വിജയികള്‍ക്ക്
ഷീര്ഡും വിലപിടിപ്പുള്ള
സമ്മാനങ്ങളും നല്‍കും.
വെട്ടിത്തിരുത്തലുകളില്ലാത്ത
മൂന്ന് പേജില്‍ കുറയാതെ അഞ്ച്
പേജില്‍ കവിയാതെ പേപ്പറിന്റെ
ഒരു ഭാഗത്ത് മാത്രം എഴുതണം.
ഇ-മെയില്‍
അയക്കുന്നവര്‍ പി.ഡി.എഫ്
ഫയലാണ് അയക്കേണ്ടത്.
സബ്ജക്ട്
എന്നതില്‍ പ്രബന്ധമെന്ന്
എഴുതണം. നേരില്‍
ഏല്‍പ്പിക്കുന്നവര്‍ ബത്ത്ഹ
കോമേഴ്സ്യല്‍ കോംപ്ലക്സിലെ
വാദീനൂര് ഹജ്ജ് & ഉംറ
ഓഫീസില്‍ നല്‍കണം.
02/02/2012 ന് മുന്‍പായി
സൃഷ്ടികള്‍ ലഭിക്കേണ്ടതാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക് 0509284117,
0502195506 എന്നീ
നന്പറുകളില് ബന്ധപ്പെടേണ്ടതാണെന്ന്
ഇസ്ലാമിക് സെന്റര്‍
ഭാരവാഹികളായ മുസ്തഫ ബാഖവി
പെരുമുഖം, അലവിക്കുട്ടി
ഒളവട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
മെയില്‍
അയക്കുന്നവര്‍ ric_riyadh@yahoo.com
എന്ന അഡ്രസ്സില്‍
അയക്കേണ്ടതാണ്.