കണ്ണൂര്‍
: മാര്‍ച്ച്
ആദ്യവാരത്തില്‍ തളിപ്പറന്പില്‍
നടക്കുന്ന SKSSF കണ്ണൂര്‍
ജില്ലാ ക്യാന്പസ് കോളിനുള്ള
ലോഗോ ക്ഷണിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
9048918885. ലോഗോ
agmuliyil@gmail.com
എന്ന മെയിലിലേക്ക്
ജനുവരി 18 മുന്‍പ്
അയക്കാന്‍ താല്പര്യപ്പെടുന്നു.
- ശഫീര്‍
ചെങ്ങളായി, SKSSF കാന്പസ്
വിംഗ് കണ്ണൂര്‍ ജില്ലാ വൈസ്
ചെയര്മാന്