Showing posts with label SKICR. Show all posts
Showing posts with label SKICR. Show all posts
മുസ്തഫ ബാഖവി പെരുമുഖത്തിന് എസ് കെ ഐ സിയുടെ യാത്ര മംഗളം
റിയാദ്: ഒരുപതിററാണ്ട് റിയാദിന്റെ മതസാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്ന മുസ്തഫ ബാഖവി പെരുമുഖത്തിന് റിയാദ് എസ് കെ ഐ സിയുടെ നേതൃത്വത്തില്‍ യാത്ര മംഗളം നല്‍കി.
ആത്മാര്‍ത്ഥതയും സൗമ്യതയും നിറഞ്ഞ മുസ്തഫ ബാഖവിയുടെ പ്രവര്‍ത്തങ്ങളെ കുറിച്ച് പ്രാസംഗീകര്‍ വാചാലരായി. കാണാമറയത്തും ഹൃദയങ്ങളില്‍ നിലകൊളളുന്ന
SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-14-2-2016
സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക
SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-13-2-2016
സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക
നബിദിനാഘോഷം; മുജാഹിദുകളെ മുട്ടുകുത്തിച്ച കണ്ണൂര്‍-കന്പില്‍ സംവാദം (SKICR Record)
നബിദിനാഘോഷത്തെ കുറിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍-കന്പില്‍ നടന്ന സംവാദം വഹാബികളുടെ ആശയ പാപ്പരത്തം വെക്തമാക്കുന്നതായിരുന്നു. സംവാദത്തെ അവലോകനം ചെയ്ത് സുന്നീ വിഭാഗം മധ്യസ്ഥന്‍ അശ്രഫ് തളിപ്പറംബ് എഴുതുന്നു-
കഴിഞ്ഞ ദിവസം കംബില്‍ നടന്ന സംവാദം മുജാഹിദ് ജിന്ന് വിഭാഗത്തിന്‍റെ ആശയ പാപ്പരത്തം വെളിവാകുന്നതായിരുന്നു. നബിദിനാഘോഷം ശിര്‍ക്കാണെന്ന് കവല പ്രസംഗം നടത്തുന്ന ഇക്കൂട്ടര്‍ വ്യവസ്ഥ തയാറാക്കുംബോള്‍ പോലും അവരുടെ വാദമായി നബിദിനാഘോഷം ശിര്‍ക്കാണെന്ന് എഴുതാന്‍ തയാറായില്ല. മാത്രമല്ല, ഈ വിഷയത്തില്‍ സുന്നികളുടെ വിജയം മുന്‍കൂട്ടി കണ്ടിരുന്ന KNM
ഔദ്യോഗിക വിഭാഗം ഈ പരിപാടിയുമായി മുജാഹിദ് വിഭാഗത്തിന് യാതൊരു ബന്ധവുമില്ലെന്ന്‍നും ആര് ജയിച്ചാലും തോറ്റാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് അറിയിച്ച് ഒരു കത്ത് SKJM പ്രവര്‍ത്തകരെ ഏല്പിച്ചിരുന്നു. സംവാദത്തില്‍ സുന്നി വിഭാഗത്തിന്‍റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ജിന്ന് വിഭാഗം തയാറായില്ല. അവര്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ നബി (സ) യുടെ വഫാത്ത് ദിനം റ.അവ്വല്‍ 12 ആണ് എന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു എന്ന് എഴുതിയത് സുന്നീ വിഭാഗം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അത് സമ്മതിച്ച് ലഘുലേഖ വേറെ അടിക്കാമെന്നാണ് ഫൈസല്‍ മൗലവി പറഞ്ഞത്.
ഇത് പോലെ പല വിഷയങ്ങള്‍ക്കും ലാഘവത്തോടെയാണ് ജിന്ന് വാഭാഗം മറുപടി പറഞ്ഞത്. മാത്രമല്ല, നബിദിനം ഏറ്റവും ശ്രേഷ്ഠമായ ദിനമാണെന്നും അത് ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമേറിയതാണെന്നും K.M മൗലവിയും മറ്റും എഴുതിയത് ചൂണ്ടിക്കാണിച്ചപ്പോഴും മുജാഹിദ് കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ അവസാന മറുപടി സമയം ജിന്ന് വിഭാഗത്തിന് ആയതിനാല്‍ അത് ദുരുപയോഗം ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. അവസാന ചോദ്യ സമയത്ത്, നബി( സ ) യുടെ ജനനത്തിന്‍റെ പേരില്‍ മൂത്താപ്പയായ അബൂലഹബ് അടിമ സ്ത്രീയെ മോചിപ്പിക്കുകയും അതിന്‍റെ കാരണമായി എല്ലാ തിന്‍കളാഴ്ചയും നരകത്തില്‍ നിന്ന് ഒരു വെള്ളം കിട്ടുന്ന സംഭവം സഹീഹുല്‍ ബുഖാരിയില്‍ നിന്ന് ഉദ്ദരിച്ച് സലീം ഇര്‍ഫാനി ചോദിച്ചു.
എന്നാല്‍ ഇനി സുന്നികള്‍ക്ക് മൈക്ക് ഇല്ല എന്ന് മനസ്സിലാക്കിയ മുജാഹിദ്കാര്‍ ആ ഹദീസ് നിഷേധിച്ചു.
അതോടെ സദസ്സ് ഇളകി.അയാള്‍ സംസാരം നിര്‍ത്തിയ ഉടന്‍ പെട്ടെന്ന് മൈക്ക് എടുത്ത് പരിപാടി പിരിച്ചുവിട്ടതായി മുജാഹിദ് മധ്യസ്ഥന്‍ പറയുകയായിരുന്നു. എന്നാല്‍ സുന്നീ മധ്യസ്ഥനായ ഈ വിനീതന്‍ സുന്നീ പണ്ഡിതര്‍ ആ ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് കാണിക്കാന്‍ അല്പം സമയം അനുവദിച്ചുകൂടെയെന്ന് ചോദിച്ചു. എന്നാല്‍ ഫൈസല്‍ മൗലവി എന്‍റെയടുത്ത് വന്ന് അത് ഇപ്പോള്‍ വേണ്ടയെന്നും വേണമെന്‍കില്‍ അടുത്ത വ്യവസ്ഥക്ക് ഇരിക്കാമെന്നും പറയുകയായിരുന്നു. മാത്രമല്ല അവരുടെ മധ്യസ്ഥനും അവരുടെ പണ്ഡിതരും പ്രവര്‍ത്തകരും എന്നോട് നിങ്ങളുടെ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ പറയൂവെന്നും വ്യവസ്ഥ പ്രകാരമുള്ള ചോദ്യോത്തരം കഴിഞ്ഞതിനാല്‍ ഇനി സമയം അനുവദിക്കാന്‍ പറ്റില്ല എന്ന് പറയുകയായിരുന്നു. നിങ്ങളുടെ പ്രവര്‍ത്തകര്‍ പോയതിന് ശേഷമേ ഞങ്ങള്‍ക്ക് പോകാന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞതിനാല്‍ സുന്നീ പ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ അപേക്ഷിക്കുകയായിരുന്നു..സദസ്സിലുള്ള സാധാരണക്കാര്‍ പോലും ജിന്ന് വിഭാഗം നേതാക്കളോട് പലതും ചോദിക്കുന്നുണ്ടായിരുന്നു. സുന്നികളെ ശാന്തരാക്കാന്‍ കഠിന ശ്രമം തന്നെ വേണ്ടി വന്നു്.
ജാമിഅഃ സമ്മേളനം തത്സമയം
ജാമിഅഃ സമ്മേളനം തത്സമയ സംപ്രേഷണത്തിന് സജ്ജമായി എസ്.കെ.ഐ.സി.ആര്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഒണ്‍ലൈന്‍ സംരംഭമായ കേരള ഇസ്ലാമിക് ക്ലാസ് റൂമിന്റെ ലൈവ് ടീമാണ് സമ്മേളന ദ്രിശ്യങ്ങള്‍ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ക്ലാസ് റൂമിന് പുറമെ www.kicrlive.com, www.keralaislamicroom.com, www.noorululama.com എന്നീ സൈറ്റുകളിലൂം ലഭ്യമാണ്.
- Secretary Jamia Nooriya
ജാമിഅ സമ്മേളനം; തത്സമയ സംപ്രേഷണത്തിന് സജ്ജമായി SKICR_SKSSF സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂം
ജാമിഅ സമാപന സമ്മേളനം തത്സമയ സംപ്രേഷണത്തിന് സർവ സജ്ജമായി സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂം. SKSSF സംസ്ഥാന സമിതിയുടെ മേൽ നോട്ടത്തിൽ നടക്കുന്ന ഓണ്‍ലൈൻ സംരംഭമായ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ ലൈവ് ടീം സമ്മേളന ദ്രിശ്യങ്ങൾ തത്സമയം നാട്ടിലും വിദേശത്തും ഉള്ള പതിനായിരങ്ങൾക്ക് എത്തിക്കാൻ സർവ സജ്ജമായി സമ്മേളനത്തിന്റെ ആദ്യ ദിനം തൊട്ടു തന്നെ നഗരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നൂറുദ്ധീൻ തങ്ങൾ ജിഫ്രി നേതൃത്വത്തിലുള്ള SKICR ലൈവ് ടീം ആണ് ഇതിനായി രംഗത്തുള്ളത്. സമാപന സമ്മേളന ശബ്ദ-ദൃശ്യങ്ങൾ ഓണ്‍ലൈൻ ക്ലാസ്സ് റൂമിന് പുറമെ മൊബൈൽ ഇന്റർ നെറ്റ് റേഡിയോ, ടി വി വഴിയും ലഭിക്കും.
www.kicrlive.com, www.keralaislamicroom.com, www.jamianooriya.org എന്നീ വെബ്സൈറ്റ് വഴിയും പ്രക്ഷേപണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി SKICR_SKSSF അഡ്മിൻ ഡസ്ക് അറിയിച്ചു.
- Noorudheen Thangal Jifri
നന്തി ദാറുസ്സലാം സമ്മേളനം; സമാപനം ഞായറാഴ്ച; SKICR-ൽ തല്‍സമയ സംപ്രേഷണം ആരംഭിച്ചു
ശംസുൽ ഉലമ നാഗർ: കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നന്തിയില്‍ ആരംഭിച്ച നന്തി ദാറുസ്സലാം അറബിക് കോളേജ് 40–ാം വാര്‍ഷിക 13–ാം സനദ് ദാന റൂബി ജൂബിലി സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
www.kicrlive.com വഴിയും ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്‌ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന SKICR ഇന്റര്‍നെറ്റ് റേഡിയോ വഴി മൊബൈലിലൂടെയും സമ്മേളനം തല്‍സമയം കേള്‍ക്കാം. Google play Store വഴി SKICR റേഡിയോ മൊബൈലിൽ INSTALL ചെയ്യാവുന്നതാണ്.
നന്തി ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സാഹിബ് നടത്തിയ പ്രഭാഷണം ഇവിടെ കേള്‍ക്കാം.(അവ. SKICR റെക്കോര്‍ഡ്സ്) കൂടുതല്‍ സമ്മേളന റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Labels:
Kerala,
kerala-islamic-class-room,
Nandi-Darussalam,
SKICR
'നൂറുന്‍ അലാ നൂര്‍' SKICR-SKSSF മീലാദ് കാമ്പയിൻ ഓണ്‍ലൈന്‍ ക്ലാസ്സ് റൂം പ്രഭാഷണ പരമ്പര (RECORD) ;
SKICR- SKSSF കാമ്പയിൻ 'നൂറുന്‍ അലാ നൂര്‍' പ്രഭാഷണ പരമ്പരയിലെ മുന്‍ വിഷയാവതരണങ്ങളും ചോദ്യോത്തരങ്ങളും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
SKICR-SKSSF മീലാദ് കാമ്പയിൻ "തിരുനബി(സ); റഹ് മത്തുൻ ലിൽ ആലമീൻ" (RECORD)
" നൂറുൻ അലാ നൂർ" SKICR-SKSSF മീലാദ് കാമ്പയിനിന്റെ ഭാഗമായി ചെയർമാൻ സയ്യിദ് ബാ അലവി പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന സെഷനിൽ ക്ലാസ്റൂം മുഖ്യ രക്ഷാധികാരി ഉസ്താദ് അബ്ദുസ്സലാം ബാഖവി "തിരു നബി (സ) - റഹ് മത്തുൻ ലിൽ ആലമീൻ എന്ന വിഷയത്തില്‍ നടത്തിയ ക്ലാസ്സ് ഇവിടെ കേൾക്കാം :
SKICR ന്റെ കൂടുതല്‍ ഓണ്‍ലൈന്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മന്പുറം ആണ്ടു നേര്‍ച്ച; മതപ്രഭാഷണ പരന്പര (SKICR Record)
മന്പുറം ആണ്ടു നേര്‍ച്ച യോടനുബന്ധിച്ച് മഖാം പരിസരത്ത് നടന്നു വരുന്ന മതപ്രഭാഷണ പരന്പരകളുടെ കൂടുതല്‍ റെക്കോര്‍ഡുകള്‍ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂം)തത്സമയ സംപ്രേഷണത്തില്‍ നിന്ന്
എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവം (RECORD)
കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്സമയം സംപ്രേഷണം ചെയ്ത എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവത്തിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ ഇവിടെ കേള്‍ക്കാം
സുപ്രഭാതം മലപ്പുറം ഒന്നാം വാര്‍ഷികാഘോഷവും സമസ്ത ഈസ്റ്റ് ജില്ലാ സ്വാഗത സംഘ രൂപീകരണവും (SKICR Record)
കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്സമയം സംപ്രേഷണം ചെയ്തു പ്രോഗ്രാമിന്‍റെ റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം
തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ച; KMIC സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം (Live Reocrd)
യുവത്വം സാമൂഹ്യ നന്മക്കായി ഉപയോഗിക്കണം: അബ്ബാസലി ശിഹാബ് തങ്ങള്‍
തെയ്യോട്ടുചിറ: യുവത്വം സാമൂഹ്യ നന്മക്ക് ഉപയോഗിക്കണമെന്നും ആധുനിക കാലഘട്ടത്തിലെ അരാജകത്വം ഇല്ലാതാക്കാന്‍ യുവ പണ്ഡിതന്മാര്‍ വളര്‍ന്നു വരണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെയ്യോട്ടുചിറ കമ്മുസൂഫി ആണ്ട് നേര്‍ച്ചയുടെ ഭാഗമായി നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഫിള് റഫീഖ് ഫൈസി ഖിറാഅത്ത് അവതരിപ്പിച്ചു. നെല്ലായ കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ അധ്യക്ഷനായി. അവാര്‍ഡ്ദാനം കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങളും സനദ്ദാനം അബ്ബാസലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. മഹല്ല് ഖാസി സി. കെ മൊയ്തുട്ടി മുസ്‌ലിയാര്‍, ശൈഖ് അലി മുസ്്‌ലിയാര്‍ തെന്നല, സി. എച്ച് അബ്ദുറഹ്മാന്‍ വഹബി എന്നിവര്‍ സംസാരിച്ചു. ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ അഷറഫി കക്കുപ്പടി സ്വാഗതവും മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന സമ്മേളനത്തിന്‍റെ തല്‍സമയ സംപ്രേഷണം താഴെ കേൾക്കാം :
തെയ്യോട്ടുചിറ സനദ് ദാന സമ്മേളനം (Live Record Link)
മുശാവറ ക്ലിപ്പ് - കാന്തപുരം വിഭാഗം വീണ്ടും അപഹാസ്യരായി- SKICR ഓണ്‍ലൈന്‍ ചര്‍ച്ച (Record)
വിഘടിത നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജിശാന്‍ മാഹിയും മുഹമ്മദ് യാമന്തളിയും വീണ്ടും രംഗത്ത്
കാന്തപുരം വിഭാഗം ഔദ്യോഗികമായി പുറത്താക്കി എന്നറിഞ്ഞിട്ടും കുരുവട്ടൂര്‍ ഹാഫിളിനു പിന്നില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെ, ദിവസങ്ങള്‍ക്കു മുന്പ് സ്വന്തം മുശാവറയുടെ ക്ലിപ്പെന്ന പേരില്‍ നേതൃത്വം പുറത്തിറക്കിയ 'നാടക'ത്തിലൂടെ വിഘടിതര്‍ വീണ്ടും അപഹാസ്യരായി.. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചര്‍ച്ചയുടെ
റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം..
നൗഷാദ് താഴെക്കോട്(സുന്നിസം), മുഹമ്മദ് യാമന്തളി, ജിശാന്‍ മാഹി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Subscribe to:
Posts (Atom)