"ഖുർആൻ ആത്മ നിർവ്രതിയുടെ സാഫല്യം" ഖത്തര്‍ SKSSF റമസാന്‍ കാമ്പയിന്‍ ലഘുലേഖ പ്രകാശനം ചെയ്തു

"ഖുർആൻ ആത്മ നിർവ്രതിയുടെ സാഫല്യം" ഖത്തർ SKSSF റമസാൻ കാമ്പയിൻ ലഘുലേഖ ത്വാഖ അഹമ്മദ് മൗലവി പ്രകാശനം ചെയ്യുന്നു. കോട്ടുമല ബാപ്പു മുസ്‌ലിയാർ , ഹാഫിള് അഹമ്മദ് ഖാബീർ ബാഖവി കാഞ്ഞാർ , ഏ.വി. അബൂബക്കർ ഖാസിമി, പി.എസ്.എച് തങ്ങൾ , മുനീർ ഹുദവി സമീപം.
- Aslam Muhammed