മലപ്പുറം
: SKSSF TREND സെന്റര്‍
ഫോര്‍ എക്സലന്‍സിന്റെ
പി.എസ്.സി.
കോച്ചിംഗ്
കൊണ്ടോട്ടിയില്‍ ആരംഭിക്കുന്നു.
ആറു മാസക്കാലം
അവധി ദിവസങ്ങളില്‍ നടക്കുന്ന
പരിശീലനത്തില്‍ നിശ്ചിത
എണ്ണം പഠിതാക്കള്‍ക്ക്
മാത്രമാണ് പ്രവേശനം.
ക്ലാസുകളില്‍
സൌജന്യ സ്റ്റഡി മൊഡ്യൂളുകള്‍
, മെമ്മറി
തന്ത്രങ്ങള്‍ , ആഴ്ച
തോറും സ്വയം വിലയിരുത്തുന്നതിനുള്ള
പരീക്ഷകള്‍ , മാതൃകാ
പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഒഴിവുള്ള
സീറ്റികളില്‍ പ്രവേശനം
നേടുന്നതിന് 8281495278,
9400657351 എന്നീ
നമ്പറുകളില്‍ ബന്ധപ്പെടുക.
ശംസുദ്ദീന്‍
/ sunni mahal