പൊന്നാനി
: ഈമാസം
29, 30 തിയ്യതികളില്‍
പൊന്നാനി വലിയ ജുമാമസ്ജിദ്
പരിസരത്ത് സംഘടിപ്പിക്കുന്ന
അബ്ദുല്‍ ജലീല്‍ റഹ്മാനിയുടെ
പ്രഭാഷണ സദസ്സിന് സ്വാഗത
സംഘം രൂപീകരിച്ചു.
മുഹമ്മദലി
ഹുദവി ഉദ്ഘാടനം ചെയ്തു.
എം കെ കുഞ്ഞിമുഹമ്മദ്
ഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുറസാഖ്
പുതുപൊന്നാനി, നൗഫല്‍
ഹുദവി, മുജീബ്
പ്രസംഗിച്ചു. ഭാരവാഹികള്‍
: എം കെ
കുഞ്ഞിമുഹമ്മദ് ഹാജി(ഫിനാന്‍സ്
ചെയര്‍ ) , കെ
വി ഹനീഫ(വൈ.
ചെയര്‍ ),
വി എ ഗഫൂര്‍(ജന.
കണ്‍ ),
ഫസലു റഹ്മാന്‍
, മുജീബ്,
ഹംസ ഹുദവി,
അന്‍വര്‍
ശഫീഉല്ല(കണ്‍
) സി പി
ഹസീബ്(ലോ
ആന്റ് ഓര്‍ഡര്‍ ), ടി
അശ്‌റഫ് (വളണ്ടിയര്‍
ചെയര്‍ ), സി
കെ റഫീഖ്, ഫാറൂഖ്
വെളിയങ്കോട് (മീഡിയ),
ടി ശഫീഖ്(കണ്‍
), സി പി
റാസിഖ്(ഓണ്‍ലൈന്‍
പ്രചരണം), പി
ഹസൈനാര്‍ ഫൈസി, യു
കെ ഖാദര്‍(റിസപ്ഷന്‍
), മുഹമ്മദലി
ഹുദവി (റിഫ്രഷ്‌മെന്റ്).
- Rafeeq Puthuponani