തിരൂരങ്ങാടി
: ഈ വര്‍ഷം
ഹജ്ജിന് അപേക്ഷ നല്‍കുന്നവരുടെ
അപേക്ഷകളും ഫോമുകളും
പൂരിപ്പിക്കുന്നതിനായി
ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി പൂര്‍വ്വ
വിദ്യാര്‍ത്ഥി സംഘടന ഹാദിയക്ക്
കീഴില്‍ ദാറുല്‍ ഹുദാ കാമ്പസില്‍
ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.
വിശദ വിവരങ്ങള്‍ക്ക്
9744477555 എന്ന
നമ്പറില്‍ ബന്ധപ്പെടുക.