ഒററപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇസ്‌ലാമിനെ കളങ്കപ്പെടുത്തരുത് എസ്.കെ.ഐ.സി റിയാദ്

റിയാദ്: മുസ്‌ലിം സമൂഹത്തിലെ ഒററപ്പെ' സംഭവങ്ങളുടെ പേരില്‍ മഹത്തായ ഒരു സംസ്‌ക്കാരത്തെ കളങ്കപ്പെടുത്തു പ്രവര്‍ത്തനങ്ങള്‍ കലയുടെ പേരില്‍ നടക്കുത് അപലീനിയമാണും ഇതിനെതിരെയുളള പ്രതികരണങ്ങള്‍ ഇസ്‌ലാമിക സംസ്‌ക്കാരത്തിനു യോജിച്ചതും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു നേരെയുളള കടുകയററമായി വിലയിരുത്തപ്പെടാന്‍ അവസരങ്ങള്‍ സൃഷ്ടിക്കാത്തവയുമാകണമെ് എസ്.കെ.ഐ.സി സൗദി ത്രൈമാസകാമ്പയിന്റെ ഭാഗമായി നട റിയാദ് സെമിനാര്‍ അഭിപ്രായപ്പെ'ു. 
മുസ്‌ലിംകളാല്‍ ത െഇസ്‌ലാം തെററിദ്ധരിക്കു ലോകത്ത് പ്രവാചക ചര്യ ജീവിതത്തില്‍ പകര്‍ത്താനുളള പ്രചോദനവും പ്രവാചകജീവിതം അടുത്തറിയാന്‍ അവസരം സൃഷ്ടിക്കലുമാണ് 'നവലോക ക്രമത്തിലും നവീനം പ്രവാചക ചര്യ' എ കാമ്പയിന്റെ ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'നന്മ നിറഞ്ഞ നാവുകള്‍ പ്രവാചക വചനങ്ങളില്‍' എ പുസ്തകം സഫിയ ട്രാവല്‍സ് പ്രതിനിധി അലവിക്കു'ി ഒളവ'ൂര്‍ അബൂബക്കര്‍ ഹാജി 'ാത്തൂരിന് നല്‍കി നിര്‍വഹിച്ചു. ഉബൈദ് എടവണ്ണ പുസ്തകം പരിചയപ്പെടുത്തി. കുുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു അബൂബക്കര്‍ ഫൈസി ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. എന്‍സി മുഹമ്മദ് കണ്ണൂര്‍, ഹബീുളള പ'ാമ്പി, റസാഖ് വളകൈ, ഫവാസ് ഹുദവി പ'ിക്കാട്, മുസ്തഫ ചീക്കോട്, ഇഖ്ബാല്‍ കാവനൂര്‍, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കു'ി ഒളവ'ൂര്‍ സ്വാഗതവും ശാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.