ദുബൈ: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)നു കീഴില്‍ ദുബൈയില്‍ റീഡ് ഇംഗ്ലീഷ് മീഡിയം ഇസ്‍ലാമിക് സ്‌കൂളിന് തുടക്കമായി.
ദുബൈയിലെ അല്‍ ഖുസൈസ് റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇസ്‍ലാമിക മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൈമാറ്റത്തിനും പ്രചരണത്തിനും പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതും അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കേണ്ടതും പണ്ഡിത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം വികാസം പ്രാപിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയില്‍ താമസമാക്കിയ കേരളേതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക മതപഠനത്തിനായി വിഭാവനം ചെയ്ത ഹാദിയയുടെ പ്രഥമ സംരംഭമാണ് റീഡ് ഇസ്ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍. ദുബൈയിലെ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.
ഉദ്ഘാടന സംഗമത്തില്‍ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്റര്‍ മേധാവി ഡോ. മൗസാ ഉബൈദ് ഗുബാഷ്, അബൂദബി റപ്റ്റന്‍ സ്‌കൂള്‍ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സിംസാറുല്‍ ഹഖ് ഹുദവി, ബിഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ കെപി, ബ്യാരി ഓര്‍ഗനസേഷന്‍ പ്രസിഡണ്ട് ഹിദായത്തുല്ലാഹ്, റിവാഖ് ഔശ അഡ്മിനിസ്‌ട്രേറ്റര്‍ അജ്മല്‍, ദുബൈ സുന്നി ജന.സെക്രട്ടറി ശൗക്കത്തലി ഹുദവി, അശ്കറലി ഹുദവി രണ്ടത്താണി, അലവികുട്ടി ഹുദവി മുണ്ടംപറമ്പ്, റഹാന ഷാ എന്നിവര്‍ സംബന്ധിച്ചു.
Showing posts with label Hadiya. Show all posts

ആഡ്രപ്രദേശിലെ ഗുണ്ട്‌ലപള്ളിയില്‍ ഹാദിയ മോറല്‍സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു
ഗുണ്ടൂര്‍: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഗുണ്ട്‌ലപള്ളിയില്‍ നിര്‍മിച്ച മോറല്‍ സകൂളിന്റെ കെട്ടിടം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ഹലീമ ബീവിയുടെ നാമധേയത്തിലുള്ള കെട്ടിടത്തില്‍ പ്രാഥമിക മതപഠന കേന്ദ്രം, പെണ്‍കുട്ടികളുടെ ഉന്നത മതപഠനത്തിനുള്ള വനിതാ സ്ഥാപനം എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. വാഴ്‌സിറ്റിയുടെ നാലാം ബാച്ചുകാരണ് സ്ഥാപന നിര്‍മാണത്തിനു തുക നല്‍കിയത്. തദ്ദേശീയനായ പണ്ഡിതന്‍ സൗജ്യനമായി നല്‍കിയ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഉദ്ഘാടന പൊതു സമ്മേളനത്തില്‍ അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട്, മൗലാനാ ശറഫുദ്ദീന്‍ അസ്അദി, മൗലാനാ അബ്ദുല്ല മുഫ്തി, മുഫ്തി അബ്ദുര്‍റസാഖ് മളാഹിരി, മൗലാനാ മുഫ്തി അബ്ദുര്‍റശീദ്, മൗലാനാ മുഹമ്മദ് അഫ്‌റോസ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ബിന്‍യാമീന്‍ ഹുദവി, അബ്ദുല്‍ഖാദിര്‍ പരപ്പനങ്ങാടി, അബ്ബാസ് വേങ്ങര, അന്‍വര്‍ സാദത്ത് പെരിന്തല്‍മണ്ണ, മഖ്ബൂല്‍ ഹുദവി, ഇര്‍ഫാന്‍ ഹുദവി, ശാഫി ഹുദവി ചേറൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു
ചെമ്മാട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യഭ്യാസ നയത്തെ വിശകലനം ചെയ്ത് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയയും വിദ്യാര്‍ത്ഥി സംഘടന ഡി.എസ്.യു വും സംയുക്തമായി പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. മുസ്‌ലിം പാരമ്പര്യ വിദ്യഭ്യാസം, സ്‌കൂള്‍ തല വിദ്യഭ്യാസം, ഉന്നത തല വിദ്യഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രമുഖ വിദ്യഭ്യാസ വിദഗ്ദ്ധര്‍ സംസാരിച്ചു.
കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് ഉദ്ഘാടനം ചെയ്തു
കിഷൻഗഞ്ജ് (ബീഹാർ): ദാറുൽ ഹുദാ ഇസ് ലാമിക് സർവകലാശാലയുടെ പൂര്‍വവിദ്യാര്‍ഥി സംഘടന, ഹാദിയയുടെ സാമൂഹിക നവജാഗരണ സംരംഭമായ പ്രയാൺ ഫൗണ്ടേഷന്‍റെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമായ കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് നിലവിൽ വന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ ബഹാഉദ്ധീൻ മുഹമ്മദ് നദ് വി മുഖ്യാതിഥിയായിരുന്നു.
സഹിഷ്ണുതാ സന്ദേശം പകർന്ന് ഹാദിയ റമദാൻ സംഗമം
അൽ ഐൻ: സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ ഹാദിയയുടെ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച സഹിഷ്ണുതാ സന്ദേശ പ്രചരണ റമദാൻ സംഗമം ജന ബാഹുല്യം കൊണ്ടും സംഘടന മികവ് കൊണ്ടും ശ്രദ്ധേയമായി.
സായിദ് സെൻട്രൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന
ഹാദിയ റമദാന്‍ പ്രഭാഷണത്തിന് സ്വാഗത സംഘമായി
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘമായി. മെയ് 8, 9, 11, 12 തിയ്യതികളില്‍ രാവിലെ ഒമ്പത് മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും ഡോ. യു. ബാപ്പുട്ടി ഹാജി നഗറിലാണ്
ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിന്‍റെയും, പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെയും കീഴില്‍ നടത്തപ്പെടുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ 15 മുതല്‍ 20 വരെ വയസ്സുള്ള വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന തസ്വ് ഫിയ
Labels:
Darul-Huda-Islamic-University,
Hadiya,
Kerala,
Malappuram
18 പുസ്തകങ്ങൾ പ്രകാശനം ചെയ്തു
പാണക്കാട്: ബുക്പ്ലസ് പ്രസിദ്ധീകരിച്ച 18 പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 14.10.18 ഞായർ വൈകുന്നേരം നാല് മണിക്ക് പാണക്കാട് ഹാദിയ സെൻറർ ഫോർ സോഷ്യൽ എക്സലൻസിൽ നടന്ന ചടങ്ങ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി അധ്യക്ഷത വഹിച്ചു.
Labels:
Darul-Huda-Islamic-University,
Hadiya,
Kerala,
Malappuram
ഗൃഹാതുര ഓര്‍മകളുമായി ഹാദിയ ഇന്‍സിജാം'18
ഹിദായ നഗര്‍: പഠനകാലത്തെ ഗൃഹാതുര ഓര്‍മകളുമായി ആയിരത്തിലധികം പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബിനികളും വീണ്ടും കാമ്പസില്‍ ഒന്നിച്ചിരുന്നു.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ 'ഹാദിയ'യാണ് സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇന്‍സിജാം'
ഇന്‍സിജാം '18 ഹാദിയ ഗ്ലോബല്‍ മീറ്റ് 26 ന്
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്‍സിജാം '18 ഗ്ലോബല്‍ മീറ്റ് ഈ മാസം 26 ന് വാഴ്‌സിറ്റി കാമ്പസില്‍ വെച്ച് നടക്കും.
ദാറുല്‍ഹുദാ ചാന്‍സര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും.
ഗ്ലോബല്‍ മീറ്റിന്റെ ഭാഗമായി കുടുംബിനികള്‍ക്കും സഹ്‌റാവിയ്യകള്‍ക്കും പ്രത്യേക പരിപാടികള്‍, മുതിര്‍ന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്, കൊച്ചുകുട്ടികള്‍ക്കായി കിഡ്‌സ് ഫണ്‍ എന്നിവയും നടക്കും.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Darul-Huda-Islamic-University,
Hadiya,
Kerala,
Malappuram
ചരിത്രം തീർത്ത് സിംസാറുൽ ഹഖ് ഹുദവിയുടെ റമദാൻ പ്രഭാഷണതിന് സമാപനം
അൽഐൻ: ഇയർ ഓഫ് സായിദിന്റെ ഭാഗമായി അൽ ഐൻ യുഎഇ യൂണിവേഴ്സിറ്റി സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച റമദാൻ പ്രോഗ്രാമിന് പ്രൗഡോജല സമാപനം.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്ത പ്രോഗ്രാം, ജന പങ്കാളിതം കൊണ്ടും വ്യത്യസ്ഥത കൊണ്ടും ശ്രദ്ദേയമായി. രാത്രി പത്തു മണിക്ക് ആരംഭിച്ച പ്രോഗ്രാമിൽ ഇയർ ഓഫ് സായിദുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ അരങ്ങേറി.
ബുർദ ആലാപനം, ഡോക്യൂമെന്ററി പ്രദർശനം, ശൈഖ് സായിദ് പ്രകീർത്തനം, മൊമെന്റോ പ്രസന്റേഷൻ, മത പ്രഭാഷണം, തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ടു സമ്പന്നമായി ഹാദിയറമദാൻ പ്രോഗ്രാം.
മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ച പ്രോഗ്രാം യു എ. ഇ യൂണിവേഴ്സിറ്റി സയൻസ് വിഭാഗം തലവൻ ഡോ. അഹ് മദ് അലി മുറാദ് നിർവഹിച്ചു. യു. എ. ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് സമാനതകൾ ഇല്ലാത്ത നേതാവ് ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
റമദാൻ ആത്മ സമർപ്പണത്തിന്റെ ദിന രാത്രങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തി. റമദാനിന്റെ ചൈതന്യം ജീവിതത്തിൽ ഉടനീളം പുലർത്തണമെന്ന് അദ്ദേഹം തന്റെ റമദാൻ സന്ദേശത്തിൽ ഓർമിപ്പിച്ചു.
ശൈഖ് സായിദ് ഇയറു മായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറിയ വേദിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചു. ചടങ്ങിൽ അബൂദാബി കമ്മ്യൂണിറ്റി പോലീസ് പ്രതിനിധികൾ, അൽ ഐൻ സുന്നീ യൂത്ത് സെന്റർ പ്രസിഡന്റ് വി.പി.പൂക്കോയ തങ്ങൾ ബാ അലവി, സുന്നീ യൂത്ത് സെന്റർ സെക്രട്ടറി ഇ കെ മൊയ്‌തീൻ ഹാജി, യു എ ഇ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളികണ്ടം, എസ് കെ എസ് എസ് എഫ് അൽഐൻ സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നൗഷാദ് തങ്ങൾ ഹുദവി, ഹാദിയ അൽഐൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഹീം ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. യു എ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർക്ക് മികച്ച സൗകര്യമാണ് സംഘാടകർ ഒരുക്കിയിരുന്നത് .
- sainualain

റമദാന്‍ സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട മാസം: ഹൈദരലി ശിഹാബ് തങ്ങള്‍
ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപ്തി
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിച്ച അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഹിദായ നഗറില്‍ ഉജ്ജ്വല സമാപ്തി. അഞ്ച് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരിപാടിയില്‍ മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റമദാന്‍ വിശ്വാസികള്‍ക്ക് കൂടുതല്‍ സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട മാസമാണെന്നും ആത്മീയവും ശാരീരികവുമായ വ്യക്തി ശുദ്ധി നേടിയെടുക്കുന്നതിന് റമദാന്‍ വിനിയോഗിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ആരാധനകളും സാമൂഹിക നന്മകളും ചെയ്തു വിശ്വാസി കൂടുതല്‍ കരുത്താര്‍ജിക്കണമെന്നും തങ്ങള്‍ ഉണര്‍ത്തി.
ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. വി. പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, സി. യൂസുഫ് ഫൈസി മേല്‍മുറി, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, ബാവ ഹാജി ചിറമംഗലം, മുക്ര അബൂബക്കര്‍ ഹാജി, സി. കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സി. എച്ച് ശരീഫ് ഹുദവി സ്വാഗതവും പി. കെ നാസ്വിര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
Photo: അഞ്ചാമത് ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

വിജ്ഞാന വിപ്ലവത്തിലൂടെ സാമൂഹിക പ്രബുദ്ധത കൈവരിക്കുക: സ്വാദിഖലി ശിഹാബ് തങ്ങള്‍
ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഇന്ന് സമാപനം
ഹിദായ നഗര്‍: സാക്ഷരതയും സാമൂഹിക പ്രബുദ്ധതയുമുള്ള സമൂഹ നിര്‍മ്മിതിക്ക് വിജ്ഞാന വിപ്ലവം മാത്രമാണ് പരിഹാരമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ പ്രബുദ്ധരാക്കുന്നതിന് സര്‍വമേഖലകളിലും വിദ്യാസമ്പന്നരായ തലമുറകളെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും നമ്മുടെ സംഘടനകളും സംവിധാനകളും അത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. സഹോദരിമാര്‍; നന്മയുടെ സുഗന്ധപ്പൂക്കള്‍ എന്ന വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഹാദിയ പ്രസാധന വിഭാഗമായ ബുക്ക് പ്ലസ് പുറത്തിറക്കിയ സിംസാറുല്‍ഹഖ് ഹുദവിയുടെ സൂറത്തുന്നൂര്‍ ഇസ്‌ലാമിലെ കുടുംബ സാമൂഹിക ധര്‍മങ്ങള്‍ എന്ന പുസ്തകം അല്ലിപ്പാറ കുട്ടി മോന്‍ കരിപ്പൂരിന് നല്‍കിയും സിദ്ധീഖ് നദ് വി ചേറൂര് എഴുതിയ ലിംഗ സമത്വം എന്ന മിഥ്യ എന്ന പുസ്തകം എം.എം റശീദ് ഹാജിക്കു നല്‍കിയും സ്വാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ദാറുല്‍ഹുദാ യു.ജി യൂണിയന്‍ അസാസ് പുറത്തിറക്കിയ നാല് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഹംസ ബാഫഖി തങ്ങള്‍, വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഡോ.യു.വി.കെ മുഹമ്മദ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രഭാഷണ പരമ്പര ഇന്നു സമാപിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
Photo: ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

ഹാദിയ റമദാൻ പ്രഭാഷണ പരമ്പര നാളെ സമാപിക്കും
ഹിദായ നഗർ: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പര നാളെ സമാപിക്കും.
സമാപന സമ്മേളനം ദാറുൽ ഹുദാ ചാൻസലർ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.
ഇന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു. ശാഫി ഹാജി അധ്യക്ഷത വഹിക്കും. സഹോദരിമാർ; നന്മയുടെ സുഗന്ധപൂക്കൾ എന്ന വിഷയത്തിൽ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.

ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടരുക : റശീദലി ശിഹാബ് തങ്ങള്‍
ഹാദിയ റമദാന്‍ പ്രഭാഷണം മൂന്നാം ദിനം
ഹിദായ നഗര്‍: ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടര്‍ന്നു ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രബുദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിന് മതകീയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്നും രാജ്യത്തെ മുസ്‌ലിം പിന്നോക്കാവസ്ഥക്ക് ഏക പരിഹാരം അവരെ സാക്ഷരതയുള്ളവരാക്കലാണെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ പിജി ലക്ചറര്‍ ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ദാറുല്‍ഹുദാ ജന, സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂരിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.
നാളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
നിപാ വൈറസ്; മജ്‌ലിസുന്നൂറും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി
ഹിദായ നഗര്‍: നിപാ വൈറസ് മൂലം ജനങ്ങള്‍ ഭീതിയലകപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ വൈറസ് പടരാതിരിക്കാനും മാരക വിപത്തില്‍ നിന്നു രക്ഷ ലഭിക്കാനും ഹാദിയ റമദാന്‍ പ്രഭാഷണ വേദിയില്‍ മജ്‌ലിസുന്നൂറും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പരിപാടിയുടെ മുന്നോടിയായി ആരോഗ്യവകുപ്പ് പ്രതിനിധികളുടെ പ്രത്യേക ബോധവത്കരണവും നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ മജ്‌ലിസുന്നൂറിനും പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, അലി മൗലവി ഇരിങ്ങല്ലൂര്‍, സി.യൂസുഫ് ഫൈസി സംബന്ധിച്ചു.
Photos: 1. ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 2. മജ് ലിസുന്നൂറിനും പ്രത്യേക പ്രാര്‍ത്ഥനക്കും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കുന്നു.

ആത്മ സംസ്കരണത്തിലൂടെ വ്യക്തി ജീവിതം വികസിപ്പിക്കുക: അബ്ബാസലി ശിഹാബ് തങ്ങൾ
ഹാദിയ റമദാൻ പ്രഭാഷണം രണ്ടാം ദിനം
ഹിദായ നഗര്‍: വിശ്വാസികൾ റമദാനിൽ ആത്മ സംസ്‌കരണത്തിലൂടെ വ്യക്തിത്വ വികാസമുണ്ടാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം അധാർമിക വഴിയിൽ സഞ്ചരിക്കുമ്പോൾ ധാർമികതയെ പുൽകാനും വ്യക്തി വിശുദ്ധി കൈവരിക്കാനും വിശ്വാസി തയ്യാറാവണമെന്നും തങ്ങൾ പറഞ്ഞു.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറർ കെ.എം സൈതലവി ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മമ്പുറം ഖത്തിബ് വി.പി അബ്ദുല്ല ക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. ലഹരിയിൽ എരിയുന്ന ന്യൂ ജെൻ സ്വപ്നങ്ങൾ എന്ന വിഷയത്തിൽ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ദാറുൽഹുദാ രജിസ്ട്രാർ എം.കെ ജാബിറലി ഹുദവി സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി പുതുപറമ്പ് നന്ദിയും പറഞ്ഞു.
ഇന്ന് വഖ്ഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തിൽ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടർന്ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. മജ്ലിസുന്നൂറിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
പ്രഭാഷണ വേദിയിൽ ഇന്ന് പ്രത്യേക പ്രാർത്ഥന
നിപാ വൈറസ് ബാധയുടെ പേരിൽ ജനങ്ങൾ എറെ ഭീതിയിലകപ്പെട്ട പ്രത്യേക സാഹചര്യത്തിൽ ഇന്ന് ഹിദായ നഗരിയിൽ പ്രത്യേക പ്രാർത്ഥന നടത്തും. പ്രാർത്ഥനക്ക് കോഴക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.

റമദാന്‍ ജീവിത വിശുദ്ധി ആര്‍ജ്ജിച്ചെടുക്കേണ്ട മാസം: ഹമീദലി ശിഹാബ് തങ്ങള്‍
ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കമായി
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു വാഴ്‌സിറ്റി കാമ്പസില്‍ തുടക്കമായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. ആത്മസംസ്‌കരണവും ജീവിതവിശുദ്ധിയും ആര്‍ജ്ജിച്ചെടുക്കാന്‍ വിശ്വാസി റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് തങ്ങള്‍ പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വിജ്ഞാന കൈമാറ്റങ്ങളും പ്രധാന അജണ്ടയാക്കി, സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മഹല്ല്-സംഘടനാ ഭാരവാഹികള്‍ വ്യാപൃതരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുല്‍ഹുദാ ഡിഗ്രി വിഭാഗം മേധാവി സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാദിയ ജന. സെക്രട്ടറി ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു.
ഇന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ലഹരിയില്‍ എരിയുന്ന ന്യൂജെന്‍ സ്വപ്‌നങ്ങള്‍ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
പ്രഭാഷണ പരമ്പരയുടെ ഭാഗമായി നാളെ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മജ്ലിസുന്നൂറിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
Photo: അഞ്ചാമത് ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പര പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പര ഇന്ന് മുതല്‍
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷനു (ഹാദിയ) കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു ഇന്ന് തുടക്കമാവും.
വാഴ്‌സിറ്റി കാമ്പസിലെ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ (റ): തീയില്‍ കുരുത്ത ആദര്‍ശ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
23 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും 24 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 24 ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
മെയ് 26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University
- Darul Huda Islamic University
ഹാദിയ റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കം
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷനു (ഹാദിയ) കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരക്കു നാളെ തുടക്കമാവും.
വാഴ്‌സിറ്റി കാമ്പസിലെ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം യു.ബാപ്പുട്ടി ഹാജി നഗറില്‍ രാവിലെ ഒമ്പത് മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ (റ): തീയില്‍ കുരുത്ത ആദര്‍ശ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
23 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും 24 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 24 ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
മെയ് 26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University
- Darul Huda Islamic University
ഹാദിയ റമദാന്‍ പ്രഭാഷണം മെയ് 22 മുതല്‍
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ നടത്തുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പര മെയ് 22, 23, 24, 26, 27 തിയ്യതികളില്‍ ഹിദായ നഗരില്‍ വെച്ച് നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും പ്രഭാഷണം.
മെയ് 22 ന് ചൊവ്വാഴ്ച രാവിലെ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
23 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും 24 ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളും പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
മെയ് 26 ന ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപനദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.

Subscribe to:
Posts (Atom)