സമസ്‌ത നേതാക്കള്‍ക്ക് ബഹറൈനില്‍ ഉജ്ജ്വല സ്വീകരണം

ബഹ്‌റൈനിലെത്തിയ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാരെയും അബ്‌ദുസ്സമദ്‌ പൂക്കോട്ടൂരിനെയും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചപ്പോള്‍..