
തീര്‍ഥാടകരുടെ പ്രവാഹം കണക്കിലെടുത്ത് ഇരുഹറം കാര്യാലയം, മക്ക മുനിസിപ്പാലിറ്റി, ആരോഗ്യം, ട്രാഫിക്, സുരക്ഷ, സിവില്‍ ഡിഫന്‍സ് എന്നീവകുപ്പുകള്‍ പ്രത്യേക കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു. മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടകരുടെ സേവനത്തിനായി 4000ത്തിലധികം ആളുകളെ നിയമിച്ചു. പഠനക്ലാസുകള്‍ക്കും സംശയ നിവാരണത്തിനുമായി പ്രത്യേക പണ്ഡിതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്