SKSSF മനുഷ്യ ജാലിക... കണ്ണൂര്‍ മേഖലാ തല വാഹന പ്രചാരണ ജാഥ 25 ന്

കണ്ണൂര്‍ : SKSSF സംസ്ഥാന വ്യാപകമായി റിപ്ലബിക്ക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം SKSSF കണ്ണൂര്‍ മേഖല നടത്തുന്ന വാഹന പ്രചാരണ ജാഥ ജനുവരി 25 ന് കണ്ണൂര്‍ സിറ്റി യില്‍ നിന്നും ആരംഭിച്ചു ചാലാട്ട് അവസാനിക്കുന്നു. ഓരോ ശാഖകളിലും നടക്കുന്ന സ്വീകരണ യോഗങ്ങളില്‍ പ്രഗത്ഭ വാഗ്മികള്‍ സംസാരിക്കുന്നു.