
ഡോ സുബൈര്‍ ഹുദവി ചേകനൂര്‍, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ ഫൈസി വടക്കുമുറി ക്ലാസെടുത്തു. സി യൂസുഫ് ഫൈസി, പി ഹൈദ്രൂസ് ഹാജി, മുഹമ്മദലി ദാരിമി കരേക്കാട്, ഇ.പി അഹ്മദ് കുട്ടി മുസ്ലിയാര്, പി.കെ ലത്തീഫ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പരമ്പ് പ്രസംഗിച്ചു.
സയ്യിദ് ഇമ്പിച്ച് കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. വഴിക്കടവ് പഞ്ചായത്ത് സംഗമം കെ.കെ അമാനുല്ല ദാരിമി ഉദ്ഘാടനം ചെയ്തു. പി.പി മുഹമ്മദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. എടക്കര പഞ്ചായത്ത് സംഗമം പായംപാടത്ത് എ.പി യഅ്ഖൂബ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സലീം എടക്കര, അബ്ദുറഹിമാന് ദാരിമി മുണ്ടേരി വിഷയമവതരിപ്പിച്ചു. പി യൂനുസ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. ചുങ്കത്തറ പഞ്ചായത്ത് സംഗമം പി.കെ ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുത്തേടം പഞ്ചായത്ത് സംഗമം എ.കെ അസീസ് മുസ്ലിയാര് മുത്തേടം ഉദ്ഘാടനം ചെയ്തു.