ചെറുപ്പാറ : ബാബുസ്സലാം മദ്രസ്സ പൂര്‍വ വിദ്യാര്‍ഥികളും എസ്.കെ.എസ്.എസ്.എഫ് ഖുതുബി നഗര്‍ യൂണിറ്റും സം യുക്തമായി സംഘടിപ്പിച്ച മീലാദ് സമ്മേളാനത്തിന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ സി.കോയക്കുട്ടി മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ സമാപിച്ചു . മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍, മീലാദ് പ്രഭാഷണം , ബുര്‍ദ്ദ മജിലിസ് , ദുആ സമ്മേളനം തുടങ്ങി അന്‍ച് ദിവസം നീണ്ടുനിന്ന സംഗമത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.