
സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി പ്രയന്ദിച്ച വര്‍ക്കെല്ലാം അല്ലാഹു അര്‍ഹമായ പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം ബന്ധപ്പെട്ട മുഴുവന്‍ സ്വാഗത സംഘം മെമ്പര്‍മാരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് സ്വാഗതസംഘം ചെയര്മാന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു