PMSA പൂകോയ തങ്ങള്‍ അനുസ്മരണം ഇന്ന് (18) അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍

അബുദാബി : S.K.S.S.F. അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് PMSA പൂകോയ തങ്ങള്‍ അനുസ്മരണ യോഗവും ദുആ സമ്മേളനവും ഇന്ന് (18 വെള്ളി) വൈകീട്ട് 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കുന്നു. പരിപാടിയില്‍ വാഗ്മിയും പണ്ഡിതനുമായ അബ്ദുല്‍ വഹാബ് റഹ്മാനി അനുസ്മരണ പ്രഭാഷണം നടത്തും.