അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന് (18) ഉച്ചക്ക് ദമ്മാം ഡി.ഐ.സി യില്‍ പ്രസംഗിക്കും

ദമ്മാം : ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക എന്ന ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ ത്രൈമാസ കാമ്പയിന്‍റെ ഭാഗമായി ദമ്മാം ഇസ്ലാമിക് സെന്‍റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സംഗമം ഇന്ന് ജുമുഅ നിസ്കാരാനന്തരം ദമാം ഡി ഐ സി ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.