Miazeren 2011 Training Camp


എസ്‌.കെ.എസ്‌.എസ്‌.എഫ് ' മീസെറന്‍ ' ക്യാമ്പ്‌ ജൂണ്‍ 26 നു

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംങിന്റെ ആഭിമുഖ്യത്തില്‍
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പഠന ശില്‍‌പശാല "മീസെറന്‍
ട്രെയിനിംഗ് ക്യാമ്പ്" ജൂണ്‍ 26 നു പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. വിദ്യാര്‍ത്ഥികളുടെ
ജീവിത മേഖലകളില്‍ വിജയം കൈവരിക്കേണ്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും .

എസ്.വി മുഹമ്മദലി, റഹീം ചുഴലി, ഖയ്യും കടമ്പോട്, ആരിഫ് അലി തുടങ്ങിയവര്‍
വിവിധ സെഷനുകള്‍ക്ക് നേതൃത്വം വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍
ആഗ്രഹിക്കുന്നു വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടുക : 9037213674,
9895323984