റശീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം

അല്‍ഐന്‍ : പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നാളെ (12-6-2011) വൈകീട്ട് 5 മണിക്ക് ദാറുല്‍ ഹുദാ ഇസ്‍ലാമിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു. ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 03-7655733
- സൈനുദ്ദീന്‍ കുറുംബത്തൂര്‍ -