സമസ്ത ഉലമാ സമ്മേളനം ആരംഭിച്ചു.


വ്യാജകേശം: വഞ്ചിച്ച് കൂപ്പണ്‍ നല്‍കി പിരിച്ച പണം തിരിച്ചു നല്‍കണം- പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
കോഴിക്കോട്: വ്യാജമുടിയുടെ പേരില്‍ ആളുകളെ കബളിപ്പിക്കാനാണ് ചിലര്‍ ഇറങ്ങി തിരിച്ചതെന്നും കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതിനാല്‍ ആരെയെങ്കിലും വഞ്ചിച്ച് കൂപ്പണ്‍ നല്‍കി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ ആ പണം തിരിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അരയിടത്തുപാലത്ത് ഇന്ന് ആരംഭിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മധ്യമേഖല ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനം  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
സമ്മേളനത്തിന്‍റെ തത്സമയ സംപ്രേഷണവും, സമ്മേളനാന്തര Record- ഉം  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലുംwww.live.keralaislamicroom.com -എന്ന സൈറ്റിലും ലഭ്യമാണ്.