മുസ്തഫല്‍ ഫൈസിയുടെ പ്രഭാഷണ സദസ്സ് ഇന്ന് (22 ശനി) അല്‍ഐനില്‍

അല്‍ഐന്‍ : പ്രമുഖ ചിന്തകനും വാഗ്മിയുമായ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി. മുസ്തഫല്‍ ഫൈസിയുടെ പ്രഭാഷണ സദസ്സ് ഇന്ന് (22 ശനി) വൈകുന്നേരം 7 മണിക്ക് അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ മജ്‍ലിസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 037655733.