യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ അതിഥികളായ
നമ്മുടെ നേതാക്കളുടെ ഇന്നത്തെ (22/7/2012 ഞായര്‍ ) പരിപാടി.
ഉസ്താദ് പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാര്
സ്ഥലം : മുസഫ്ഫ മുഹമ്മദ് ബിന്‍ ഖലീഫ മസ്ജിദ് ( മുസഫ്ഫ പത്തിലെ വലിയ പള്ളി)
സമയം: തറാവിഹ് നിസ്ക്കാരത്തിന് ശേഷം
ഉസ്താദ് റഹ് മത്തുള്ള ഖാസിമി
സ്ഥലം :അബ്ദുല്‍ ഖാലിഖ് മസ്ജിദ്
(പഴയ പാസ്പോര്‍ട്ട് റോഡിലെ താഹ മെഡിക്കല്‍ സെന്ററിനു പിന്‍വശം)
സമയം: തറാവിഹ് നിസ്ക്കാരത്തിന് ശേഷം
മുഴുവന്‍ ആളുകളെയും അറിയിക്കുകയും പരിപാടിയില്‍ സംബന്ധിക്കുകയും ചെയ്യുക.