ബഹ്‌റൈന്‍ സമസ്ത റമളാന്‍ ഡയറി പ്രകാശനം ചെയ്തു.

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ റമളാന്‍ ഡയറിയും ലഘുലേഖയും ഹംസ ഹാജിക്ക് നല്‍കി സയ്യിദ് ഫക്ക്രുദ്ദീന്‍ തങ്ങള്‍ പ്രകാശനം ചെയ്തു - അഹ് ല൯ റമളാന്‍ എന്ന വിഷയാസ്പദമായി സയ്യിദ് ഫക്ക്രുദ്ദീന്‍ തങ്ങള്‍ പ്രഭാഷണവും നടത്തി. വി. കെ. കുഞ്ഞഹമദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ഹൈദര്‍ മൗലവി,എം. സി മുഹമ്മദ്‌ മൗലവി, ഉബൈദുള്ള റഹ് മാനി, ഷഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ ആശംസ അര്‍പ്പിച്ചു, അബ്ദുല്‍ വാഹിദ് സ്വാഗതവും, മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.