ആലിക്കുട്ടി ഉസ്താദ്‌ ഇന്ന് (തിങ്കള്‍) അല്‍ ഐനിലും, ഖാസിമി ഉസ്താദ്‌ അബുദാബി ദര്‍വേഷ് മസ്ജിദിലും പ്രസംഗിക്കും.




യു.എ.ഇ ഭരണാധികാരി ഷെയ്ഖ്‌ ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ അതിഥികളായ നമ്മുടെ നേതാക്കളുടെ ഇന്നത്തെ പരിപാടി.

23/7/2012 തിങ്കള്‍
ഉസ്താദ് പ്രഫ. കെ ആലിക്കുട്ടിമുസ്ലിയാര്‍ 
സ്ഥലം : സറൂണി മസ്ജിദ് , അല്‍ ഐന്‍ സിറ്റി
സമയം:  തറാവിഹ് നിസ്ക്കാരത്തിന് ശേഷം



ഉസ്താദ് റഹ് മത്തുള്ള ഖാസിമി 

സ്ഥലം :ദര് വേശ് ബിന്‍ കറം മസ്ജിദ്   (ഹംദാന്‍ ക്രൌണ്‍ പ്ലാസക്ക് പിന്‍ വശം)
സമയം:  തറാവിഹ് നിസ്ക്കാരത്തിന് ശേഷം

 മുഴുവന്‍ ആളുകളെയും അറിയിക്കുകയും
 പരിപാടിയില്‍ സംബന്ധിക്കുകയും  ചെയ്യുക.