
കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ കെ.ഉമര്‍ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. പി.വി.കുട്ടിഹസന്‍ ദാരിമി, സലാംഫൈസി മുക്കം, കെ.സി.മുഹമ്മദ് ഫൈസി, കെ.എം.കുഞ്ഞമ്മദ്ഹാജി, കെ.പി.കോയ, ടി.കെ. ഇമ്പിച്ചി അഹമ്മദ്ഹാജി, സൈനുല്‍ ആബിദീന്‍തങ്ങള്‍, പി.ടി.അഷ്‌റഫ് ബാഖവി ചാലിയം, കെ.എം.എ.റഹ്മാന്‍, എം.എ.ലതീഫ്ഹാജി, സി.എം. സ്വാബിര്‍ഖാസിമി, കെ.എന്‍.എസ്.മൗലവി, പി.ടി.അബാസ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കണ്‍വീനര്‍ പി.ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.