അത്തോളി ഹജ്ജ് പഠനക്യാമ്പ് 18ന്

കോഴിക്കോട്: അത്തോളി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സപ്തംബര്‍ 18ന് അത്തോളി മുനീറുല്‍ ഇസ്‌ലാം മദ്രസ ഹാളില്‍ ഹജ്ജ് പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. റഫീഖ് സഖരിയ്യ, ഫൈസി ക്യാമ്പിന് നേതൃത്വം നല്കും. ഫോണ്‍: 9446260127.