കണ്ണൂരിലെ സമസ്ത മദ്രസകള്‍ വ്യാഴാഴ്ച്ച തുറക്കും


കണ്ണൂര്‍: സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ മദ്രസകള്‍ റംസാന്‍ അവധി കഴിഞ്ഞ് ഈ മാസം എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.