- SKSSF Cyber Wing State Committee
Showing posts with label Cyber-Wing. Show all posts
Showing posts with label Cyber-Wing. Show all posts
SKSSF മീഡിയ സംസ്ഥാന സമിതിക്ക് പുതിയ നേതൃത്വം
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വിംഗിന് 2020-22 വര്‍ഷത്തേക്കുള്ള പുതിയ സമിതിയെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുബാറക് എടവണ്ണപ്പാറ ചെയര്‍മാനും, സൂറൂര്‍ പാപ്പിനശേരി കണ്ണൂര്‍ കണ്‍വിനറുമാണ്. മറ്റു അംഗങ്ങളായി പി. എച്ച് അസ്ഹരി കാസര്‍ഗോഡ്, ബാസിത് അസ്അദി വയനാട്, നിയാസ് മാവൂര്‍ കോഴിക്കോട്, ഹസീബ് പുറക്കാട് കോഴിക്കോട്, മുനവ്വര്‍ കാവനൂര്‍ ഈസ്റ്റ്, യൂനുസ് ഫൈസി വെട്ടുപാറ മലപുറം ഈസ്റ്റ്, മുഹമ്മദലി പുളിക്കല്‍ മലപ്പുറം വെസ്റ്റ്, കബീര്‍ അന്‍വരി പാലക്കാട്, ഐ മുഹമ്മദ് മുബാഷ് ആലപ്പുഴ, സഫ്വാന്‍ ബി. എം ദക്ഷിണ കന്നഡ, ശുഹൈബ് നിസാമി നീലഗിരി, അബ്ദുല്‍ ജലീല്‍ കോട്ടയം, മുഹമ്മദ് സ്വാലിഹ് എറണാംകുളം, നസീര്‍ ദാരിമി വിഴിഞ്ഞം തിരുവനന്തപുരം, ഉമ്മര്‍ കുട്ടി റഹ്മാനി വണ്ണപ്പുറം ഇടുക്കി, മുഹമ്മദ് അയ്യൂബ് കൊല്ലം, അഫ്‌നാസ് കൊല്ലം, മുനീര്‍ പള്ളിപ്രം കണ്ണൂര്‍, മുഹമ്മദ് സാലിഹ് എറണാകുളം എന്നിവരേയും തിരഞ്ഞെടുത്തു
- SKSSF Cyber Wing State Committee
- SKSSF Cyber Wing State Committee
SKSSF സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് നടത്തി
തൃശൂര്‍: എസ്. കെ. എസ്. എസ്. എഫ് സൈബര്‍ വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് സംഘടിപ്പിച്ചു. പെരിമ്പിലാവ് മജ്‌ലിസുല്‍ ഫുര്‍ഖാനില്‍ നടന്ന ക്യാംപ് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കര്‍മ്മപദ്ധതികള്‍ക്ക് ക്യാംപില്‍ രൂപം നല്‍കി. സൈബര്‍ വിംഗ് വൈസ് ചെയര്‍മാന്‍മാരായി
SKSSF Cyberwing application
ആത്മീയസന്നിധികളില്‍ എത്തുമ്പോള്‍ കിതാബുകള്‍ ഇല്ലാത്തത് കൊണ്ട് ഇഷ്ഖിന്‍ മാലകള്‍. . .
മൗലൂദ് റാത്തീബുകള്‍. . നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാര്‍ത്ഥനകള്‍ മുതലായവ ചൊല്ലാന്‍ കഴിയാതെ വരാറുണ്ടൊ. . ?.
എങ്കില്‍ അങ്ങനെയൊരു ബുദ്ധിമുട്ട് ഇനിയില്ല. . . . പരിഹാരമാവുകയാണ് SKIC കോബാർ കമ്മിറ്റിയുടെ സഹായത്തോടെ SKSSF Cyberwing
നിങ്ങളുടെ കയ്യില്‍ മൊബൈലുണ്ടല്ലൊ. .
അതിലുണ്ട് എല്ലാം. . . !
പതിവാക്കേണ്ട സൂറത്തുകള്‍,
സ്വലാത്തുകള്‍,
ദുആകള്‍,
റാത്തീബുകള്‍,
മാലപ്പാട്ടുകള്‍,
മൗലിദുകള്‍,
ബൈത്തുകള്‍,
ദിക്‌റുകള്‍,
മജ്‌ലിസുന്നൂര്‍,
കൂടാതെ നിത്യജീവിത്തില്‍ ആവശ്യമുള്ള മറ്റുള്ളവയും അതും മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ. ! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. . .
താഴെ കാണുന്ന ലിങ്ക് തുറന്ന് ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
http://apps.cyberwing.skssf.in/
ഇനി കയ്യില്‍ കിതാബുകളില്ല എന്നൊരു കാരണം കൊണ്ട് നമ്മുടെ കീര്‍ത്തനങ്ങള്‍ മുടങ്ങില്ല. . . ! ഇന്‍ഷാ അല്ലാഹ്. . ! SKSSF Cyberwing
- https://www.facebook.com/SKSSFStateCommittee/posts/1925470157711308
http://apps.cyberwing.skssf.in/
ഇനി കയ്യില്‍ കിതാബുകളില്ല എന്നൊരു കാരണം കൊണ്ട് നമ്മുടെ കീര്‍ത്തനങ്ങള്‍ മുടങ്ങില്ല. . . ! ഇന്‍ഷാ അല്ലാഹ്. . ! SKSSF Cyberwing
- https://www.facebook.com/SKSSFStateCommittee/posts/1925470157711308
SKSSF തൃശൂര്‍ ജില്ലാ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ലോഞ്ചിങ്ങ് ഇന്ന്
തൃശൂര്‍: സൈബര്‍ വിംഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇന്ന് ലോഞ്ച് ചെയ്യും. തൃശൂര്‍ എം ഐ സിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ്‌ലോഞ്ചിങ്ങ്.
തൃശൂരിന്റെ വിവരങ്ങള്‍ പൂര്‍ണ്ണമായും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാര്‍ത്തകള്‍, പരിപാടികളുടെ അറിയിപ്പുകള്‍, ഫെയ്‌സ്ബുക്ക് പേജ്, യൂടൂബ് ചാനല്‍ തുടങ്ങിയവയും ആപ്പില്‍ ലഭ്യമാകും.
എസ് കെ എസ് എസ് എഫ് തൃശൂര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ഗൂഗ്ള്‍പ്ലേസ്റ്റോറില്‍ നിന്നുംആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
തൃശൂരിന്റെ വിവരങ്ങള്‍ പൂര്‍ണ്ണമായും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ വാര്‍ത്തകള്‍, പരിപാടികളുടെ അറിയിപ്പുകള്‍, ഫെയ്‌സ്ബുക്ക് പേജ്, യൂടൂബ് ചാനല്‍ തുടങ്ങിയവയും ആപ്പില്‍ ലഭ്യമാകും.
എസ് കെ എസ് എസ് എഫ് തൃശൂര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ഗൂഗ്ള്‍പ്ലേസ്റ്റോറില്‍ നിന്നുംആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
പരിസ്ഥിതിബോധവല്‍കരണ സൈബര്‍ സംഗമം നാളെ ജില്ലാകേന്ദ്രങ്ങളില്‍
കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി പ്രചാരണ വാരത്തിന്റെ ഭാഗമായി സൈബര്‍വിങ് സംസ്ഥാന സമിതി ജൂണ്‍ 5ന് മൂന്നുമണിക്ക് സംസ്ഥാനത്തിനകത്തും പുറത്തുമായി പരിസ്ഥിതിബോധവല്‍ക്കരണ സൈബര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കും. നവ മാധ്യമങ്ങള്‍ വഴി സംഘടിപ്പിക്കുന്ന പ്രചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനാ അഭ്യുദയകാംക്ഷികളും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഗമിക്കും. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ കര്‍ണ്ണാടകയിലേ മംഗലാപുരത്തും മീറ്റുകള്‍ സംഘടിപ്പിക്കും. വിവിധ കേന്ദ്രങ്ങളില്‍ പ്രൊഫ. ശോഭീന്ദ്രന്‍, എന്‍. എ നെല്ലിക്കുന്ന്, സത്താര്‍ പന്തല്ലൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, ഉബൈദുല്ല എം. എല്‍. എ, മമ്മൂട്ടി മാസ്റ്റര്‍ തരുവണ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. പരിസ്ഥിതി ബോധവല്‍ക്കരണ പ്രതിജ്ഞ, മരത്തൈ വിതരണം, ബോധവല്‍കരണ പ്രസംഗം, ചര്‍ച്ച തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ചേര്‍ന്ന യോഗത്തില്‍സംസ്ഥാന ചെയര്‍മാന്‍ റിയാസ്‌ഫൈസി പാപ്ലശേരി അദ്ധ്യക്ഷത വഹിച്ചു. ഹസീബ് പുറക്കാട്, ബാസിത് വയനാട്, പി. എച്ച്അസ്ഹരി ആദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍മുബാറക്ക് എടവണ്ണപ്പാറ സ്വാഗതവും കരീം മൂടാടി നന്ദിയും പറഞ്ഞു.
- SKSSF Cyber Wing State Committee
കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ചേര്‍ന്ന യോഗത്തില്‍സംസ്ഥാന ചെയര്‍മാന്‍ റിയാസ്‌ഫൈസി പാപ്ലശേരി അദ്ധ്യക്ഷത വഹിച്ചു. ഹസീബ് പുറക്കാട്, ബാസിത് വയനാട്, പി. എച്ച്അസ്ഹരി ആദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍മുബാറക്ക് എടവണ്ണപ്പാറ സ്വാഗതവും കരീം മൂടാടി നന്ദിയും പറഞ്ഞു.
- SKSSF Cyber Wing State Committee
സൈകോണ്‍ സൈബര്‍മീറ്റ് നാളെ (ഞായര്‍) കൊച്ചിയില്‍
നിങ്ങള്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകനാണോ? എങ്കില്‍ സൈബര്‍ വിംഗ് നിങ്ങളെ ക്ഷണിക്കുന്നു സൈകോണ്‍ സൈബര്‍ മീറ്റിലേക്ക്
ആനിമേഷന്‍, വെബ് ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ്, അപ്ലിക്കേഷന്‍ ഡെവലപ്മെന്റ് തുടങ്ങി ഐ.ടി. മേഖലയിലെ ഏതു രംഗത്തുള്ളവര്‍ക്കും പങ്കെടുക്കാം.
- Irshad kallikkad
പ്രീ സൈകോണ്‍ സോഷ്യല്‍ മീഡിയ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട് : SKSSF സില്‍വര്‍ ജുബിലിയുടെ ഭാഗമായി സൈബര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിഭാഗമായ സൈബര്‍ വിംഗിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രീ സൈകോണ്‍ സോഷ്യല്‍ മീഡിയ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 12 ഞായറാഴ്ച കോഴിക്കോട് നടക്കും. ഫേസ് ബുക്ക്, വാട്സ്അപ്പ്, കെ ഐ സി ആര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ പ്രവര്‍ത്തകര്‍ ആണ് പങ്കെടുക്കുന്നത്.
പങ്കെടുക്കുന്നവര്‍ http://cyberwing.skssfonline.in/pre-cycone എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന് സൈബര്‍വിംഗ് ടീം അറിയിച്ചു.
- Mubarak Edavannappara
- Mubarak Edavannappara
കാസറകോട് SKSSF സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മ സംഘടിപ്പിച്ചു

പരിപാടി എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു.ഖലീല്‍ ഹസനി ചൂരി സ്വാഗതം പറഞ്ഞു.സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സുബൈര്‍ നിസാമി കളത്തൂര്‍,റാഷിദ് പള്ളങ്കോട്,മൊയ്തീന്‍ ചെര്‍ക്കള, ഹസൈനാര്‍ അസ്ഹരി ആദൂര്‍,ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)