![]() |
ചട്ടഞ്ചാല്‍ കമ്മിറ്റി ഓഫീസ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
ചട്ടഞ്ചാല്‍ : എസ് കെ എസ് എസ് എഫ്, എസ് വൈ എസ് ചട്ടഞ്ചാല്‍ കമ്മിറ്റി ഓഫീസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ശാഫി കൊക്കടം അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി നിസാമി വയനാട് മുഖ്യപ്രഭാഷണം നടത്തി. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സുഹൈര്‍ അസ്ഹരി, കെ മൊയ്തീന് കുട്ടി ഹാജി ചട്ടഞ്ചാല്‍, ടിഡി അഹ്മദ് ഹാജി, ടിഡി അബ്ദുല്‍ റഹ്മാന് ഹാജി ചട്ടഞ്ചാല്‍, ചെറുകോട് അബ്ദുല്ല ഹാജി, ജലീല്‍ കടവത്ത്, താജുദ്ദീന് ചെമ്പരിക്ക, ഹമീദ് കുണിയ, അബ്ദുല്‍ ഖാദര്‍ കണ്ണമ്പള്ളി, സിദ്ദീഖ് മാങ്ങാന്്, സലാം ബഡൂര്, സിദ്ദീഖ് പുത്തിരി, മജീദ് ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ഗഫൂര്‍ ടിഡി, ശിഹാബ് നിസാമുദ്ദീന്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod