SYS കാസര്‍ഗോഡ് ജില്ല ത്വൈബ സ്‌പെഷല്‍മീറ്റ് നാളെ (24 വെള്ളി) വിദ്യാനഗറില്‍

കാസര്‍ഗോഡ് : പെതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദി ത്വൈബയില്‍ നടക്കുന്ന SYS 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ SYS സ്‌പെഷല്‍ മീറ്റ് 24 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാനഗര്‍ സ്വാഗതസംഘം കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. പരിപാടിയില്‍ SYS മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ , ജില്ലാ കൗണ്‍സിലര്‍ , പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി, ട്രഷറര്‍ , ഫീല്‍ഡ് ഓഫിസര്‍മാര്‍ , പ്രചരണ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എം. . ഖാസിം മുസ്ലിയാര്‍ , ജനറല്‍ സെക്രട്ടറി അബ്ബാസ്‌ ഫൈസി പുത്തിഗെ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം ഹാജി, കണ്‍വീനര്‍ ഇബ്രാഹീം ഫൈസി ജെഡിയാര്‍ അഭ്യര്‍ത്ഥിച്ചു.
- HAMEED KUNIYA Vadakkupuram