ഷാര്‍ജ : ഷാര്‍ജ സ്റ്റേറ്റ് എസ്. കെ .എസ്. എസ്. എഫ്  കമ്മിറ്റി പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു. SkSSFനാഷണല്‍ കമ്മിറ്റി ട്രഷര്‍ ഹക്കീം ഫൈസി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൌണ്‍സില്‍ യോഗം  SYS സംസ്ഥാന സെക്രട്ടറി റഹ്മാന് ഫൈസി കാവനൂര്‍ ഉദ്ഘാടനം ചെയ്തു . ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍  സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി, SkSSF നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍, ദര്‍ശന ഡയറക്ടര്‍ ശിഹാസ് സുല്‍ത്താന്‍, താഹ സുബൈര്‍ ഹുദവി, അബ്ദുല്‍ റസാക് വളാഞ്ചേരി, ഖലീല്‍ റഹ്മാന് ഖഷിഫി, അബ്ദുല്‍ റസാക് തുരുത്തി, മൊതു സി സി, ഗഫൂര്‍ നദവി   തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.  റഫീക്ക് കിഴിക്കര സ്വാഗതവും ഇസ് ഹാക് കുന്നക്കാവ് നന്ദിയും  പറഞ്ഞു
ഭാരവാഹികള്‍ :  സബ്രത് റഹ് മാനി(പ്രസിഡന്റ്),  ബദരുദ്ധീന്‍ ദാരിമി, മുബാറക് ബദരി, അബ്ദുല്‍ സലാം മൌലവി, ആബിദ് യമാനി ,സകരിയ്യ കൊല്ലം(വൈസ് പ്രസിഡന്റ്),  റഫീക്ക് കിഴിക്കര (ജനറല്‍ സെക്രട്ടറി), ഫൈസല്‍ പയ്യനാട്, ശാകിര്‍ ഫറോക്ക്, ഹനീഫ് കുമ്പടാജ ,  അബ്ദുള്ള. ടി പി കെ , റഷീദ് മുണ്ടേരി (ജോ സെക്രട്ടറി), ട്രഷര്‍ :   ഷാഹുല്‍  ഹമീദ് ,ഓര്‍ഗനൈസിംഗ് സെക്രട്ടറി: ഇസ് ഹാക് കുന്നക്കാവ് .
