.റോള സ്ക്വയറിനു സമീപമുള്ള എക്സ്പര്‍ട്ട് റസ്റ്റോറന്റില്‍ ആണ് വേദി ഒരുക്കിയിട്ടുള്ളത്.സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. റമളാന്‍ പ്രഭാഷണത്തിനു അന്തിമ രൂപം നല്കുന്നതിനു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ SKSSF ജില്ല പ്രസിടന്റ്റ് അബ്ദുല്‍ സലാം മൌലവി അധ്യക്ഷത വഹിച്ചു. ഹനീഫ് ഫൈസി , ഹകീം ടി പി കെ, ജമാല്‍ ആലിപ്പറമ്പ് , ഫൈസല്‍ പയ്യനാട് , ഇസ്ഹാക് കുന്നക്കാവ് എന്നിവര്‍ സംബന്ധിച്ചു.