കേരളത്തിലും ഒമാനടക്കം ഗള്‍ഫിലും നാളെ ചെറിയ പെരുന്നാള്‍
കോഴിക്കോട് മുഖദാര്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ(ഞായര്‍, ശവ്വാല്‍ ഒന്ന്) ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളും സമസ്ത ജന.സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരും കോഴിക്കോട് വലിയ ഖാസിയും അറിയിച്ചു.
ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫില്‍ റമളാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് നാളെ പെരുന്നാള്‍ ആഘോഷിക്കുന്നത്...... ..,മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഒമാനിലും നാളെ(
ഞായര്‍ ) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്....
