ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി അഡ്വ: ഓണംപള്ളി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണം വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ ദുബൈ എസ്.കെ.എസ്.എസ്.എഫ് വളന്‍ഡിയര്‍(ടാസ്ക് ഫോഴ്സ്) ടീം അംഗങ്ങള്‍ പ്രഭാഷണ വേദിയില്‍ ഒരുമിച്ചപ്പോള്‍..