അഡ്വ: ഓണംപള്ളി മുഹമ്മദ് ഫൈസിയുടെ അബുദാബി പ്രഭാഷണം
ദുബായ് ഹോളി ഖുര്‍ആ ന്‍ അവാര്‍ഡ് കമ്മറ്റിയുടെ അതിഥിയായി യു.എ.ഇയിലെത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണംപള്ളി മുഹമ്മദ് ഫൈസിഅബുദാബി ഇന്ത്യന്‍ ല്സ്ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തുന്നു.