മലപ്പുറം : സമസ്ത
ശക്തമായ പ്രചാരണവമായി രംഗത്ത്
ഇറങ്ങിയപ്പോള്‍ വ്യാജ മുടി
കൂടാരം മൗന വ്രതം തുടങ്ങി.
ഇനി മറുപടി
പറഞ്ഞിട്ടു കാര്യമില്ലെന്ന്
അരിവാള്‍ സുന്നികള്‍ തീരുമാനിച്ചു
കഴിഞ്ഞു. കാരണം,
കുട്ടി നേതാക്കള്‍
ഓരോ പച്ച നുണയും പറഞ്ഞു പിടിച്ചു
നില്ക്കാന് ശ്രമിക്കുന്പോള്‍
നേതാവ് കാന്തപുരം പിന്നെയും
വാക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ആകെ നാലു പേരാണ്
വ്യാജമുടി സ്ഥാപിക്കാന്‍
ശൈക്കുനക്ക് കൂടെയുണ്ടായിരുന്നത്.
നുണ പറയുന്നതിനും
ഒരു അതിരില്ലേ.. അവര്‍
ഇനിയൊന്നും പറയാനില്ലെന്ന
തീരുമാനത്തിലാണ്. ഓരോ
സമയത്തും ഓരോ നുണ പറയുകയും
വെട്ടിലാവുകയും ചെയ്യുന്ന
നേതാവിനെ ന്യായീകരിക്കാന്‍
അവര്‍ക്ക് സാധിക്കില്ലത്രേ..
വിവാദ മുടി
എവിടെ നിന്ന് ലഭിച്ചു എന്ന
ചാനലുകാരുടെ ചോദ്യത്തിന്
കാന്തപുരത്തിന്റെ പുതിയ
മറുപടി മദീനയില്‍ നിന്നാണെന്നാണ്.
മുടി ഖസ്റജിയും
ജാലിയാവാലയും ഒന്നുമല്ല
തന്നത്. എല്ലാം
മദീനത്ത് നിന്നാണ് കിട്ടിയത്.
മുടി ഖസ്റജി
കുടുംബത്തിന് പാരന്പര്യമായി
കിട്ടിയതാണെന്ന വാദം തിരുത്തി.
ഖസ്റജിക്ക്
മുടി കിട്ടിയിട്ട് വര്‍ഷങ്ങളെ
ആയിട്ടുള്ളൂ. നേരത്തെ
പറഞ്ഞതിനെല്ലാം വിരുദ്ധമാണിത്.
ഇത് ഇനി എങ്ങിനെ
വിശദീകരിക്കും ? പേരോടിന്റെ
എല്ലാ തന്ത്രവും പാളി.
ഒരു സമൂഹത്തില്‍
ആകെ നാണക്കേടായി. മൗലാനാ
കണ്ണിയത്ത് ഉസ്താദിന്റെ
പ്രാര്‍ത്ഥന ഓരോ നിമിഷവും
ഫലിക്കുന്നു. താന്തപുരത്തിന്റെ
മുഖം കെട്ടുകൊണ്ടിരിക്കുന്നു.
ഇതില്‍ നിന്ന്
രക്ഷ നേടാനാണ് ലീഗിനെ
കൂട്ടുപിടിക്കുന്നത്.
കുഞ്ഞാലിക്കുട്ടിയെ
ഉപയോഗിച്ച് സമസ്തയുടെ നേതാക്കളെ
വശീകരിക്കാന്‍ ശ്രമം തുടങ്ങി.
നടക്കില്ല
മക്കളേ.. കാന്തപുരത്തിന്റെ
അടവ് നയം സമുദായം എത്രയോ
കണ്ടതാണ്. പാഠം
പഠിച്ചതാണ്. അവസരവാദിയും
സമുദായ വഞ്ചകനുമായ കാന്തപുരത്തോട്
സമുദായം പൊറുക്കില്ല.
നിങ്ങള്‍ക്ക്
പരാജയമേ എല്ലായിടത്തും
ഉണ്ടാവുകയുള്ളൂ.
- മഹ്ബൂബ്
മാളിയേക്കല്‍