സൗദി
: സൗദി
അറേബ്യയിലെ നമ്മുടെ
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും
കര്‍മ്മ രംഗത്ത് സ്വീകരിക്കേണ്ട
മാര്‍ഗ്ഗങ്ങളെ കുറിച്ച്
ചര്‍ച്ച ചെയ്യാനും ഇസ്‍ലാമിക്
സെന്‍റര്‍ സെക്രട്ടറി മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറയുടെ
നേതൃത്വത്തില്‍ ഇസ്‍ലാമിക്
സെന്‍റര്‍ നാഷണല്‍ കമ്മിറ്റി
ചേരുകയാണ്. ഹജ്ജ്
വേളയില്‍ നടക്കുന്ന ഈ സംഗമത്തില്‍
സൗദി അറേബ്യയിലെ എല്ലാ ഭാഗത്ത്
നിന്നുമുള്ള പ്രാതിനിത്യവും
എല്ലാ ഇസ്‍ലാമിക് സെന്‍റര്‍
പ്രതിനിധികളുടെ പങ്കാളിത്തവും
അനിവാര്യമായതിനാല്‍ സൗദി
അറേബ്യയിലെ എല്ലാ ഇസ്‍ലാമിക്
സെന്‍ററുകളും ഇതൊരു ക്ഷണമായി
സ്വീകരിക്കുകയും ദുല്‍ഹജ്ജ്
11 ന്
നടക്കുന്ന സംഗമത്തിലേക്ക്
പ്രതിനിധികളെ അയക്കുകയും
ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍, സ്ഥലം
എന്നിവ അറിയുന്നതിന് ബന്ധപ്പെടുക;
അബൂബക്കര്‍
ഫൈസി ചെങ്ങമനാട് (ഫോണ്‍
: 0509284117),
Email : abfchd@yahoo.com
Email : abfchd@yahoo.com