എം.ഐ.സി. വിജയികളെ അഭിനന്ദിച്ചു
മേല്‍പറന്പ്
: ദാറുല്‍
ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി
സെക്കണ്ടറി & സീനിയര്‍
സെക്രണ്ടറി പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു.
കാസറഗോഡ്
ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക്
കോംപ്ലക്സ് ദാറുല്‍ ഇര്‍ശാദ്
അക്കാദമിക്ക് നൂറുമേനി വിജയം.
വിജയികളെ
എം.ഐ.സി.
ചെമ്മനാട്
പഞ്ചായത്ത് ചാപ്റ്റര്‍
കമ്മിറ്റി അഭിനന്ദിച്ചു.
റശീദ് ദേലി
അധ്യക്ഷത വഹിച്ചു. ഇശ്ഫാഖ്
സ്വാഗതം പറഞ്ഞു. മന്‍സൂര്‍
കളനാട്, സവാദ്
കട്ടക്കാല്‍, ഹബീബ്
കോളിയടുക്കം, ശരീഫ്
കൂവതോടി, അബ്ദുല്‍
ഖാദര്‍ ചെന്പരിക്ക,
മുഹമ്മദ്
ജുനൈദ് ചെന്പരിക്ക എന്നിവര്‍
പ്രസംഗിച്ചു.