പെരിന്തല്‍മണ്ണ : എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാന് പ്രഭാഷണം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഏഴിന് ഒമ്പതിന് പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാളിലാണ് പരിപാടി. സംഘാടകസമിതി ഭാരവാഹികള്‍ : മുനവറലി തങ്ങള്‍ (ചെയ), സിദ്ദിഖ് ഫൈസി അമ്മിനിക്കാട് (ജന. കണ്), ശമീര്‍ഫൈസി ഒടമല (കണ്), പി.കെ.മുഹമ്മദ്കോയ തങ്ങള്‍ (ട്രഷ)