ചിറ്റാരിപ്പറമ്പ് (കണ്ണൂര്‍): എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം ചിറ്റാരിപ്പറമ്പ് ടൗണിലും പരിസരത്തും
സ്ഥാപിച്ച ഫ്ളക്സുകളും ബാനറകളും പോസ്റ്ററുകളും സമൂഹദ്രോഹികള്‍
നശിപ്പിച്ചു. സംഭവത്തില്‍ ശാഖ കമ്മിറ്റി പ്രതിഷേധിച്ചു.
കെ.കെ.റജീല്‍ അധ്യക്ഷനായി.