
വേങ്ങര : SKSSF മാട്ടില്‍ ബസാര്‍ യൂണിറ്റ് മഹല്ലിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മദ്റസാ പാഠപുസ്തക വിതരണം നടത്തി. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ഉമ്മര്‍ എം, സെക്രട്ടറി അഹമ്മദ് ആമിര്‍, ട്രഷറര്‍ മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി