സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പി.പി ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, കേന്ദ്ര മുശാവറ മെമ്പര്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ ഇ മൊയ്തീന് ഫൈസി പുത്തനഴി, തമിഴ്നാട് എം.എല്‍.എ കെ.എ.എം മുഹമ്മദ് അബൂബക്കര്‍, മൗലാന എ മുഹമ്മദ് ഇസ്മാഈല്‍, മൗലാന എ ഷഫീഖ് റഹ്മാന് പ്രസംഗിച്ചു. കലിമ ത്വയ്യിബ അറബിക് കോളേജ് വര്‍ക്കിംഗ് സെക്രട്ടറി എ അബ്ദുറശീദ് ജാന്‍ സ്വാഗതവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, മൗലാനാ എ സഫിയുള്ള, ഹാഫിള് എ അഹ്മദ് ഖബീര്‍ ഖാസിമി, ആദൃശ്ശേരി കുഞ്ഞുമോന് ഹാജി, പി. ഹംസ പോണ്ടിച്ചേരി, എം.എസ് മുഹമ്മദ് യൂനുസ്, എസ്ഒ സൈത് ആരിഫ്, എച്ച് അബ്ദുസ്സമദ് റശാദി, എം.ഇ സൈദ് അന്‍സാരി, എസ് ഖാദറലി മരക്കാര്‍, എസ് ഹബീബ് മുഹമ്മദ്, എസ് സുല്‍ത്താന്‍ അബ്ദുല്‍ഖാദിര്‍, എസ് ഹമീദ് അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പെരുമുഖം, ഉസ്മാന് ഫൈസി, സി.വി മുഹമ്മദ് ശമീര്‍, സൈഫുദ്ദീന് വയനാട് (കോയമ്പത്തൂര്‍), സി. മുഹമ്മദ് സഹീര്‍, അബ്ദുറഹിമാന് കണിയാരത്ത്, ടി.സി ഹാരിസ് ട്രിച്ചി, എച്ച് മുഹമ്മദ് മഖ്തൂം എ ബശീര്‍ അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Samasthalayam Chelari