ഒരു ലക്ഷം രൂപയായിരുന്നു ഒന്നാം സ്ഥാനത്തിനുള്ള സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 50000 രൂപയും മൂന്നാം സ്ഥാനത്തിന് 25000 രൂപയും സമ്മാനം നല്കി. ടാലന്റ് ഷോയോടനുബന്ധിച്ച് നടത്തിയ ഖുര്‍ആന്‍ സെമിനാറില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, മുഹമ്മദ് ഫൈസി ഓണംമ്പിള്ളി, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ആബിദ് ഹുദവി തച്ചണ്ണ, മൂനീര്‍ ഹുദവി വിളയില്‍, ഇബ്രാഹിം ഫൈസി തരൂര്‍ക്കാട്, മൂസ ഫൈസി തിരൂര്‍ക്കാട്, ശംസുദ്ദീന്‍ ഫൈസി കുന്നത്ത് പ്രസംഗിച്ചു.
1st_Hafiz-Rashad
2nd_Hafil-Mushthaq
3rd_Hafiz-Aboobacker
- JAMIA NOORIYA PATTIKKAD