വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അബ്ബാസലി ശിഹാബ് തങ്ങളുടെ പുത്രന്‍ അഹ്മദ് റാജിഹ് അലി ശിഹാബിനുള്ള ത്വലബാ വിംഗ് സംസ്ഥാന സമിതിയുടെ ഉപഹാരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറുന്നു |
മലപ്പുറം
: എട്ട് മാസം കൊണ്ട്
വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ
SKSSF സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങളുടെ പുത്രന്‍
സയ്യിദ് റാജിഹ് അലി ശിഹാബ്
തങ്ങള്‍ക്ക് ത്വലബാ വിംഗ്
സംസ്ഥാന സമിതി ഉപഹാരം
സമര്‍പ്പിച്ചു. പാണക്കാട്
നടന്ന ചടങ്ങില്‍ സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങളാണ് ഉപഹാരം
കൈമാറിയത്. SKSSF വയനാട്
ജില്ലാ കമ്മറ്റിയുടെ
ആഭിമുഖ്യത്തില്‍ നടന്നു
വരുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയില്‍ നിന്നും
ശിഹാബുദ്ദീന്‍ ദാരിമിയുടെ
ശിക്ഷണത്തിലാണ് അഹ്മദ് റാജിഹ്
അലി ശിഹാബ് എട്ട് മാസം
പൂര്‍ത്തിയാവുന്നതിന് മുമ്പെ
വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്.
ചടങ്ങില്‍
റശീദ് ഫൈസി വെള്ളായിക്കോട്
ആധ്യക്ഷം വഹിച്ചു. ആസിഫ്
ദാരിമി പുളിക്കല്‍ , റിയാസ്
പാപ്ലശ്ശേരി, സി
പി ബാസിത് ചെമ്പ്ര, സയ്യിദ്
ഫാരിസ് തങ്ങള്‍ മേല്‍മുറി,
സയ്യിദ് ഹമീദ് തങ്ങള്‍
മഞ്ചേരി, റാഫി
മുണ്ടംപറമ്പ്, സുഹൈല്‍
താനൂര്‍ , ജഅ്ഫര്‍
വാണിമേല്‍ സംബന്ധിച്ചു.
- twalabastate wing
- twalabastate wing