
ചപ്പാരപ്പടവ് : എസ്.കെ.എസ്.എസ്.എഫ്. ചപ്പാരപ്പടവ് മേഖല സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയര്മാന് ലത്തീഫ് ഹാജി നിര്‍വ്വഹിച്ചു. ഹസന് ദാരിമി, ഹുസൈനാര് മാസ്റ്റര്‍ , ശൌക്കത്തലി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനം ഏപ്രില്‍ 15, 16, 17 തിയ്യതികളില്‍ നടക്കും.